• Online Complaint Registration

    KMTWWFB



V.Sivankutty

Hon:Minister for Labour

കോവിഡ്-19 പ്രതിരോധത്തിൻെറ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് നൽകുന്ന ധനസഹായവിതരണം പുരോഗമിക്കുകയാണല്ലോ.

ധനസഹായവിതരണം ത്വരിതപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനുമായി ബോർഡ് ആരംഭിക്കുന്ന വെബ്‌പോർട്ടലിന് ആശംസകൾ അർപ്പിക്കുന്നു.ക്ഷേമനിധി അംഗങ്ങളായ മുഴുവൻ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് താൽപര്യപ്പെടുന്നു.

Adv M S Scaria

Chairman,KMTWWFB

കോവിഡുമായി ബന്ധപ്പെട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗജന്യ ധനസഹായ വിതരണം വേഗത്തിലാക്കുവാൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു വെബ്പോർട്ടൽ ആരംഭിച്ചിരിക്കുന്നു.

പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു.

T SajeevKumar

CEO,KMTWWFB

കോവിഡ്-19 ധനസഹായ വിതരണത്തിനായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ച ഈ വെബ്പോർട്ടൽ, പദ്ധതിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികളും ഉപയുക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Please Register Your Complaint

|

Accepts JPG/JPEG less than 3MB





captcha image