Kerala Motor Transport Workers’ Welfare Fund Board

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡ്-19 ധനസഹായം വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഒരു വെബ്പോർട്ടൽ ആരംഭിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. അർഹതപ്പെട്ട എല്ലാവർക്കും സമയബന്ധിതമായി ധനസഹായം ലഭിക്കുന്നതിന് ഈ വെബ്‌പോർട്ടൽ ഉപകരിക്കും എന്ന് കരുതുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

Icon

Contact Numbers

TVM 0471-2475773,(M)9188519851
KLM 0474-2741288,(M)9188519852
PTA 0468-2320158,(M)9188519853
ALP 0479-2410568,(M)9188519854
KTM 0481-2585510,(M)9188519855
IDK 0486-2220308,(M)9188519856
EKM 0484-2401632,(M)9188519857
TSR 0487-2446545,(M)9188519866
PKD 0491-2547437,(M)9188519859
MLP 0483-2734941,(M)9188519860
KKD 0495-2767213,(M)9188519861
WYD 0493-6206355,(M)9188519862
KNR 0497-2705197,(M)9188519863
KSD 0467-2205380,(M)9188519864

Icon

Instructions

1. അംശദായം അടച്ച കാലയളവ് മാസവും വർഷവും ആണ് സെലക്ട് ചെയ്യേണ്ടത്.
2. ആധാർ നമ്പർ കൃത്യമായി പൂരിപ്പിക്കുക .അക്കൗണ്ട് വിവരങ്ങൾ ബാങ്ക് പാസ് ബുക്ക് പ്രകാരം യഥാക്രമം പൂരിപ്പിക്കേണ്ടതാണ്. ഐ ഫ് സ് സി കോഡിനു പുറമെ ബാങ്കിൻ്റെ പേരും ബ്രാഞ്ചിൻ്റെ പേരും നിർദ്ദിഷ്ട കോളത്തിൽ പൂരിപ്പിക്കണം.

Icon

COVID Message

സാമൂഹ്യ അകലം പാലിക്കുക

മാസ്ക് ധരിക്കുക

സാനിറ്റൈസർ ഉപയോഗിക്കുക

കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക

കോവിഡ്-19 പ്രതിരോധത്തിൻെറ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് നൽകുന്ന ധനസഹായവിതരണം പുരോഗമിക്കുകയാണല്ലോ. ധനസഹായവിതരണം ത്വരിതപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനുമായി ബോർഡ് ആരംഭിക്കുന്ന വെബ്‌പോർട്ടലിന് ആശംസകൾ അർപ്പിക്കുന്നു.ക്ഷേമനിധി അംഗങ്ങളായ മുഴുവൻ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് താൽപര്യപ്പെടുന്നു.

- T.P. Ramakrishnan Hon Minister for Labour & Excise

കോവിഡുമായി ബന്ധപ്പെട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗജന്യ ധനസഹായ വിതരണം വേഗത്തിലാക്കുവാൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു വെബ്പോർട്ടൽ ആരംഭിച്ചിരിക്കുന്നു. പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു.

- Adv.M.S Skaria Chairman - KMTWWFB.

കോവിഡ്-19 ധനസഹായ വിതരണത്തിനായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ച ഈ വെബ്പോർട്ടൽ, പദ്ധതിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികളും ഉപയുക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

- T.Sajeev Kumar CEO - KMTWWFB